2019 · song 3

Neelakkaayal

Credits

Singer
Swathy Praveenkumar
Lyricist
Santhosh Varma
Composer
Bijibal

Lyrics

നീലക്കായൽ ചെല്ലിൽ നോക്കി പൂംപൊട്ടും തൊട്ട് വഞ്ചിപ്പാട്ടിൻ ഈണം മൂളും പെണ്ണാരോ ആരോ കടലലയുടെ കലമ്പും .... കതിർമണി കരൾതുളുമ്പും ആലപ്പുഴയാണാ പെണ്ണാള്.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... തൊണ്ടു തല്ലുന്ന താളവും ... ഞാറ്റുപാട്ടിന്റെ ഇമ്പവും കൊണ്ടുപോരുന്ന കാറ്റുമായ് ... പെണ്ണ് ചൊല്ലുന്നു പുന്നാരം .... കടൽ മക്കളെ ഇരുട്ടത്ത് വെട്ടം കാട്ടാൻ പടിഞ്ഞാറ്റയിൽ അവൾ വച്ചിടും കതിരൊളി എറിഞ്ഞീടും തിരി ..... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... കുട്ടനാട്ടുള്ള പുഞ്ചയിൽ വന്നിറങ്ങും പനങ്കിളി കൊയ്ത്തുവാൾത്താഴി വച്ചവൾ തെങ്ങിളം നീര് തന്നോടി കിഴക്കെത്തിടും വെനീസിലെ പെണ്ണായ് തോന്നും അഴിച്ചിട്ടൊരീ കയർ കെട്ടുകൾ അവളുടെ തനി ചെമ്പൻ മുടി ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... നീലക്കായൽ ചെല്ലിൽ നോക്കി പൂംപൊട്ടും തൊട്ട് വഞ്ചിപ്പാട്ടിൻ ഈണം മൂളും പെണ്ണാരോ ആരോ കടലലയുടെ കലമ്പും .... കതിർമണി കരൾതുളുമ്പും ആലപ്പുഴയാണാ പെണ്ണാള്.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... ഹെയ് ലലല ഹെയ് ലലല ഹെയ് ലലാ ഹെയ് ലലല ഹെയ് ലലല.... * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.