Oru Caribbean Udayippu poster

2019 · song 4

Vaarmathiye

Credits

Singer
Shweta Mohan
Lyricist
BK Harinarayanan
Composer
Charu Hariharan

Lyrics

വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ വിധിമാറ്റുവാൻ പാതകൾ തിരയേ... ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ ഇരുകാതിലാ മൊഴിയെന്തിനോ തന്നു അടരുന്നുവോ പിന്നെ ഒടിയുന്നിതെൻ ജീവൻ മൃതിയാകിലും നിഴലായ് വരാം കണ്ണേ... ശിലപോലെ ഞാൻ.. ഏകയായ് ഉറയെ ഇരുൾ മായ്ക്കുമോ പൊൻ പുലർതിരിയേ  വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഉടയേ ..ഉടയേ.. NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.