Oru Adaar Love poster

2019 · song 3

Freak Penne

Credits

Singer
Sathyajith Neethu Naduvathettu
Lyricist
Sathyajith
Composer
Shaan Rahman

Lyrics

Listen to the story.... of a lovely freaky boy Not just a story.... Its the feeling of the boy He wants to make a girl to feel the love for his own story But the girl never stays To hear the words the boy just singing the story ഓ മൈ ഗോഡ് പോയി.. ഞാനൊരു പെണ്ണിനെ പ്രേമിച്ചുപോയി അവളുടെ കണ്ണുകൾ കണ്ടൊരു നേരത്തു ചങ്കിലെ ലൗവ് തറച്ചൊന്നു പോയി... ചെന്താമര പോലെ അവളുടെ ചെഞ്ചൊടി ഇതളുകൾ ആകെ... ചെറിയൊരു പുഞ്ചിരി തഴുകിയ നേരം എൻ നെഞ്ചിലെ കിളിയങ്ങു പോയി പോസ്റ്റായി പോയി എന്നുടെ ലൈഫ്... അത് വേസ്റ്റായി പോയി അവളുടെ ഹേറ്റ് യൂ എന്നൊരു വാക്കിൽ സീൻ മൊത്തം ഡാർക്കായി പോയി.... Once I love എന്റളിയാ.... Not simple matter..... ചുമ്മാ... just try to feel it Wonderful feeling അളിയാ.... First time its boring Next time you’ll get the feeling Its the time to break it Life is so thrilling...അളിയാ…. എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ... എന്നുടെ കൂടെ പോരടി പെണ്ണെ എന്നുടെ കൂടെ പൊന്നാലോ... ലൈഫ് ഫുള്ളാ.. ജോളി ബേബി എടി പെണ്ണെ... ഫ്രീക്ക് പെണ്ണെ എന്നുടെ കൂടെ പാടടി പെണ്ണെ എന്നുടെ കൂടെ പാടുമ്പോൾ... ലൈഫ് ഫുള്ളാ.. ജോളി ബേബി (3) എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ... (2) കാലത്തു ബസ്റ്റോപ്പിൽ ഞാൻ ചെന്നു.. ഫുൾ ഗെറ്റപ്പിൽ ഞാൻ ചെന്നു വാച്ചിലെ സമയം നോക്കി നിന്നു അവളുടെ വരവും നോക്കി നിന്നു ഫസ്റ്റ് ബസ് ഒന്നു പോയി.. ദേ സെക്കന്റ് ബസ് ഒന്നുപോയി ദേണ്ടേ പിന്നൊരു ബസും പോയി എന്നുടെ സമയം വേസ്റ്റായി പോയി… ഒടുവിൽ അവൾ ദേ വന്നൂ നീല ചുരിദാറും അണിഞ്ഞവൾ വന്നു ചിലു ചിലെ കിലുങ്ങണ കൊലുസ്സിന്റെ മണിയുമായി നടന്നെന്റെ അരികത്തു..അവൾ വന്നു നിന്നു മൈൻഡ് പോലും ചെയ്തില്ല... എന്റെ മുഖത്തോട്ടു പോലും നോക്കീലാ ഇത്ര കഷ്ടപ്പെട്ട് ഗെറ്റപ്പിട്ടു നിന്നിട്ടും ഒരു ലുക്ക് പോലും തന്നില്ല…. Once I love എന്റളിയാ.... Not simple matter..... ചുമ്മാ... just try to feel it Wonderful feeling അളിയാ.... First time its boring Next time you’ll get the feeling Its the time to break it Life is so thrilling...അളിയാ…. എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ... എന്നുടെ കൂടെ പോരടി പെണ്ണെ എന്നുടെ കൂടെ പൊന്നാലോ... ലൈഫ് ഫുള്ളാ.. ജോളി ബേബി എടി പെണ്ണെ... ഫ്രീക്ക് പെണ്ണെ എന്നുടെ കൂടെ പാടടി പെണ്ണെ എന്നുടെ കൂടെ പാടുമ്പോൾ... ലൈഫ് ഫുള്ളാ.. ജോളി ബേബി (3) എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ....എ..ഏ.. എടി പെണ്ണെ.. ഫ്രീക്ക് പെണ്ണെ... (2) * Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.