Oru Adaar Love poster

2019 · song 2

Forever Friend

Credits

Singer
Sachin Warrier
Lyricist
Sathyajith
Composer
Shaan Rahman

Lyrics

ഫ്രണ്ട്ഷിപ്പിൻ കഥയത് കേൾക്കാൻ കൂടെപ്പോരെൻ മച്ചാനെ ഫ്രെണ്ട്ഷിപ്പിൻ വിലയെന്താണെന്നതിലെ അറിയൂ മച്ചാനെ .. ഫ്രണ്ടിന്നൊരു പ്രോബ്ലം വന്നാൽ ഫ്രണ്ടിൽ കാണും മച്ചാനെ നിൻ കൂടൊരു ഫ്രണ്ടുണ്ടേലോ എന്തും നേടാം മച്ചാ നീയോ ലൈൻ അടിക്കും നേരം ഫുൾ ടൈം സപ്പോർട്ടായി വന്നിടും വെറുതെ വെയിറ്റടിക്കും നേരം ഡമ്പൽസായി വന്നിടും ഒരു സ്‌മോൾ  അടിക്കുംന്നേരം കൈയ്യിൽ റ്റച്ചിംങ്‌സായി വന്നിടുമിനി ഞാൻ വാളുവയ്ക്കും നേരം അവനോ ക്ളീനറായി വന്നിടും.. with you forever friend.. forever friend I am always with you.. forever friend.. forever friend I am always with you.. with you forever friend.. forever friend I am always with you.. forever friend.. forever friend I am always with you.. ഒരുമിച്ച് തോളോട് തോൾ ചേർന്ന് നാമൊന്നായി പോയതീ വഴിയേ ഓവർ സ്പീഡാണേലും ബൈക്കിന്റെ പിന്നിൽ ഞാനിരുന്ന് തന്നില്ലേ പേടിയാണ് മച്ചാനേ എന്നാദ്യമായ് ചൊല്ലിയ നേരം സ്പീഡ് കൂട്ടി നീയന്നെന്റെ പേടിയെല്ലാം മാറ്റിയില്ലേ ആക്സിഡന്റ് പറ്റിയ നേരം ആശുപത്രി ബെഡിന്നരികെ പ്ലാസ്റ്ററിട്ട കൈയ്യിൽ നോക്കി പല്ലുകാട്ടി ഇളിച്ചതും നീ ലൈൻ അടിക്കും നേരം ഫുൾ ടൈം സപ്പോർട്ടായി വന്നിടും എക്സാമിനേഷൻ ടൈമിൽ നീയോ ബിറ്റുകളായി വന്നിടും മിസ്‌കോളടിക്കും നേരം ഫോണിൽ റീചാർജായി വന്നിടും നൂൺ ഷോയ്ക്ക് കൈയ്യിൽ ക്യാഷില്ലേലോ ടിക്കറ്റായി വന്നീടും

Published by the catalogue editor. Rights remain with the original creators.