2019 · song 3

Mounangalen

Credits

Singer
Merin Gregory
Lyricist
BK Harinarayanan
Composer
Ranjin Raj VK

Lyrics

മൌനങ്ങളെൻ ഉൾവീണയിൽ മായാതെ നീട്ടും തൂമന്ത്രണം കാതോർക്കുവാൻ നീയില്ലയോ ഏതോ നിലാവിൻ തീരങ്ങളിൽ   മാഞ്ചില്ലയിൽ കുയിൽ തരും കളാരവം  നീയോതിടും കുളിർ തൊടും സ്വകാര്യമായ് കാണുന്നതില്ലേ നീയെൻ മനം   കനവാണോ... കഥയാണോ  വെറും തോന്നലാണോയിനി.. അനുരാഗം ... ഇതളാർന്നോ.. അറിഞ്ഞീല ഞാനോന്നുമേ

Published by the catalogue editor. Rights remain with the original creators.