2019 · song 1
Neeyum Njaanum
Credits
- Singer
-
MG Sreekumar
- Lyricist
- Anupama
- Composer
- Rajeev Siva Babu Krishna
Lyrics
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..
മോഹങ്ങളേറും രാവിൻ മടിയിൽ
കാലങ്ങളേറെ കാത്തിരുന്നു (2 )
ഓർമ്മയിലെന്നും കൂടെവരുമ്പോൾ
പുതിയൊരു പൂക്കാലം...
പുതിയൊരു പൂക്കാലം...
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..
കാണാക്കഥയിലെ അച്ഛനുമായി ഞാൻ
സ്വപ്നങ്ങളേറെ കാത്തിരുന്നു (2)
ഇനിയും എന്നിൽ പെയ്തൊഴിയുന്നു
തോരാമഴയായി ...തോരാമഴയായി ...
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.