2019 · song 4

Oru Poovithal

Credits

Singer
Ramya Nambeesan
Lyricist
Dinu Mohan
Composer
Jubair Muhammed

Lyrics

ഒരു പൂവിതളിലെഴും ചിരി മായുന്നിവിടെ.. ചിറകേ തളരരുതേ ... ഒരു മിന്നാമിന്നി പോലെ മിന്നും ഒരു പൂവിതളിലെഴും ചിരി മായുന്നിവിടെ.. ചിറകേ തളരരുതേ ... ഒരു മിന്നാമിന്നി പോലെ മിന്നും കണ്ണുകൾ നനയാതൊന്നു മയങ്ങ് നിലാവേ കൈവിരലറിയാതൊന്ന് തലോടി വരാമോ ഇവിടെ...തളിരായൊരു കനവിൽ.. . മഴ പെയ്തൊഴിയെ....   ഉയിരേ... വേദനയിൽ നനയാമിനി മൂകമായ്‌ നിറയും മിഴികളിലെ.. നിഴലായ് നീയെവിടെ അകലെ ..അലയുകയോ ... ഈ.. മോഹം പൂവിടാതെ ഇന്നും ഓർമ്മകളിൽ ഒരു നൊമ്പരമായി ഇനിയും... നീ.. ജീവനിലായിനി വേർപിരിയാനറിയാതെ പതിയേ നിറമേകിയ കാലം.. തിരികെ വരുമോ നിനവേ... തേടുകയാണകലെ...നിൻ ജാലം  * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.