Neeyum Njanum poster

2019 · song 3

En Roohin

Credits

Singer
Amal Antony
Lyricist
BK Harinarayanan
Composer
Vinu Thomas

Lyrics

എൻ റൂഹിൻ വാതിലിൽ.. വരുമോരോ കാറ്റിലും... നിൻ പാദനിസ്വനം കേട്ടേ ഞാൻ പുലരിപ്പൂമാനത്ത്.. നീയാകും പോലെ.. ഒരു നാളിലീ വഴി വരും ..സഖീ എൻ റൂഹിൻ വാതിലിൽ വരുമോരോ കാറ്റിലും.... നിൻ പാദനിസ്വനം കേട്ടേ ഞാൻ.. NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.