1969 · song 4

Naarimaarkke

Credits

Singer
LR Eeswari
Lyricist
Abhayadev
Composer
Venu

Lyrics

നാരിമാർക്കേ ഞാൻ ശോഭ അഴകേ, എനിക്കു മാത്രം നീ ശോഭ..   അമൃതല്ലോ നിൻ രൂപം അരുതല്ലോ ഈ വിളംബം വിരഹത്തിൽ വെന്തിനി വലയണോ ഞാനീവിധമായ് അനുഗ്രഹം തരൂ നീയൊരിയ്ക്കൽ..   ഉള്ളത്തിൽ മധുപകരാൻ ഉണ്ടല്ലോ കൊതിയുള്ളിൽ മോഹിച്ച പുതുമലരൊന്നാശയോടെ ചൂടുവാൻ  പ്രിയനോട് ചേന്നീടാൻ...

Published by the catalogue editor. Rights remain with the original creators.