1969 · song 3

Kaamijanathin

Credits

Singer
LR Eeswari
Lyricist
Abhayadev
Composer
Venu

Lyrics

കാമിജനത്തിൻ കണ്മണിയേ ഞാൻ  അലഘുരസമയ കനിയല്ലോ ഞാൻ  വാരി വാരി പുണരുകെന്നെ മോന്തു മോന്തുകീ പൂന്തേൻ നീ..   ഇത് കണ്ടാട്ടെൻ യൗവ്വനമാം നിസ്തുല ദൈവീക സൃഷ്ടിയെ നീ വളർമതി കപ്പം തരികില്ലയോ? വനജമെൻ കാലിണ തൊഴുകില്ലയോ ?   വേദനയെന്തിനു സുഖനിനവിൽ വേണ്ടതു മധുവിധു കുളിരിരവിൽ പരിചൊടു സഖി ഞാൻ തഴുകുമ്പോൾ  മൗനം എന്തേ എന്തിതു ചൊൽ..   കരളിനകത്തെ കൂട്ടിലിരുത്തീ സുന്ദര സ്വർഗം കാണിച്ച്.. കളിയാടാം ഞാൻ നീ വരുമോ ഞാനരികിലില്ലയോ വിളയാടാൻ..

Published by the catalogue editor. Rights remain with the original creators.