1969 · song 2

Ee Malaruthaan

Credits

Singer
S Janaki Kameswara Rao
Lyricist
Abhayadev
Composer
Venu

Lyrics

ഈ മലര് താൻ ചൂടുവാൻ .. ഈ മധുരം താനുണ്ണുവാൻ .. നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും  തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ ..   ഈ മലര് താൻ ചൂടുവാൻ  ഈ മധുരം താനുണ്ണുവാൻ നൂറുജന്മങ്ങൾ കൂടി വേണ്ടിവരികിലും  തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ ..

Published by the catalogue editor. Rights remain with the original creators.