2019 · song 1
Aaana Varanu Penne
Credits
- Singer
- Anil Kumar Choolur MC Baburaj
- Lyricist
- KV Sabarimani
- Composer
- Anil Kumar Choolur
Lyrics
ആന വരണ് പെണ്ണേ... ആന വരണ് പെണ്ണേ...
നമ്മുടെ തമ്പുരാന്റാന വരണ്...
നാലുകാലും തുമ്പിക്കൈയ്യും കൊമ്പും നീട്ടി
എണ്ണക്കറുപ്പനാം കൊമ്പനാന..
ആന വരണ് പെണ്ണേ... ആന വരണ് പെണ്ണേ...
നമ്മുടെ തമ്പുരാന്റാന വരണ്...
വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടം കെട്ടി..
കൊട്ടണ താളത്തിൽ ചെവിയുമാട്ടി..
നാലാള് പൊക്കത്തിൽ തലയും പൊക്കീട്ടങ്ങനെ
ചന്തത്തിൽ നിന്നല്ലോ കൊമ്പനാന..
ആന വരണ് പെണ്ണേ... ആന വരണ് പെണ്ണേ...
നമ്മുടെ തമ്പുരാന്റാന വരണ്...
നാലുകാലും തുമ്പിക്കൈയ്യും കൊമ്പും നീട്ടി
എണ്ണക്കറുപ്പനാം കൊമ്പനാന..
ആന വരണ് പെണ്ണേ... ആന വരണ് പെണ്ണേ...
നമ്മുടെ തമ്പുരാന്റാന വരണ്...
* Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.