Mr. & Ms. Rowdy poster

2019 · song 2

Ushirathi Pennu

Credits

Singer
Afsal
Lyricist
BK Harinarayanan
Composer
Arunvijay

Lyrics

ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ .. പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം... എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്.. ആളൊരു തൂശി പക്ഷേ എന്തൊരു വാശി (2) അടവുകളത് പലപലതരിയേശുന്നില്ലേ മറുപടിയവളുടനടി തരുമതിൽ വീണുപോകുന്നേ... അടവുകളത് പലപലതരിയേശുന്നില്ലേ മറുപടിയവളുടനടി തരുമതിൽ വീണുപോകുന്നേ... ഇവളെന്തൊരു ബാധയാണേ ശനിവന്നതുപോലെയാണെ .. നെറുകേയിതുവന്നുകേറി പോണില്ലല്ലോ... അങ്ങുമിങ്ങുമഞ്ചുപേരുമലയാണ്   വീണ്ടും വീണ്ടും വാശിയോടെയണയണ്‌... ഇവളെക്കൊണ്ടെടങ്ങേറായി... ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ .. പണിവയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം... എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്.. ആളൊരു തൂശി പക്ഷേ എന്തൊരു വാശി (2) തലപുകയണിതൊരുവഴി തെളിവതിനെന്ത് കാട്ടാനാ   അടവുകളവളടിമുടി അരിയുമെന്ത് നോക്കാനാ.. ഗതികേടിൻ കാലമാണേ ഇടിവെട്ടിൻ ബാധയാണേ.. തലവേദനയാണിതയ്യോ പോകുന്നില്ലേ.. വന്നു വന്നു നാട്ടുകാർക്ക് നടുവില് കപ്പലേറി മാനം പൊകുമുടനടി .. ഇത് നല്ല ഗുലുമാലാണെ ... എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്.. ആളൊരു തൂശി പക്ഷേ എന്തൊരു വാശി * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.