Mikhael poster

2019 · song 1

Novinte

From Mikhael

Credits

Singer
Sithara Krishnakumar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

നോവിന്റെ കായൽക്കരയിൽ.. തനിയേ.. തേങ്ങുന്നു..  ആരാരുമില്ലാ കൂടെ.. ഇരുളായ്‌ മാറും വിധിയിൽ..  ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം..  ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം..   മഴനീർ മണിപോൽ ഹൃദയം ശിഥിലം..  സ്മൃതിതൻ കനലിൽ എരിയും വിധുരം..  തേൻ മൊഴികളാൽ മുറിയുമാ.. മനം..  ഞാൻ തഴയവേ നിറയുമാ.. മിഴികൾ..  ജനനീഹൃദയം.. ഉരുകീ അറിയാതെ ഞാൻ   ഇനിയോ ശിലപോൽ.. ഉറയേ... നോവിന്റെ കായൽക്കരയിൽ.. തനിയേ.. തേങ്ങുന്നു..  ആരാരുമില്ലാ കൂടെ.. ഇരുളായ്‌ മാറും വിധിയിൽ..  ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം..  ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം.. * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.