2019 · song 2

Meghangal

Credits

Singer
Sangeeth
Lyricist
Rajeev Alunkal
Composer
Nandhagopan Aromal Chekavar

Lyrics

മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ   ഓളങ്ങളിൽ താരങ്ങൾ ചിമ്മും പോലെ ഈ നാട്... ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്.. ചിരി തൂകീടുന്നു പുഴ പാടീടുന്നു.. മഴയേകീടാനായ് മയിൽ ആടീടുന്നു.. മിഴി ചിമ്മുംന്നേരം മഴപ്പാട്ടിന്നീണം .. നിറയുന്നെന്നിൽ നീയൊരു പൂക്കാലമായ്.. ഓ ...ഓഹോ ... നിലാവായ് കിനാവേ നീയാണെൻ സംഗീതം.. പൊന്നാണെൻ മിന്നാണെ പുന്നാരം എൻ ഗ്രാമം.. തെളിനീരായെന്നും പനിനീരായെന്നിൽ ഒളിവാണീടുന്നീ മഴവില്ലെൻ ഗ്രാമം... ഒരു പൊൻനൂലിലെ മണിമുത്തല്ലയോ ഒരു പൊൻചിലമ്പിൻ നിറസ്വരമല്ലയോ.. മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ   ഓളങ്ങളിൽ താരങ്ങൾ ചിമ്മും പോലെ ഈ നാട്... ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്.. ഉം ...ഉം * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.