Margamkali poster

2019 · song 4

Shivane Anthom Kunthom

From Margamkali

Credits

Singer
Afsal
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്.. ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്... ഒരിക്കേ വീണാ പിന്നെ കിട്ടൂല്ലാ ചാൻസ്... പതുക്കേ തെന്നിപ്പോന്നാ ആശ്വാസ ഡാൻസ്...  ഇനി ചങ്കേ പാട്... ചുവടൊന്നായാട്... വരുമാശപ്പൂമാനത്ത്... ദോശ ചേലിൽ... ചിരിറാന്തൽ തൂക്ക്... തിരിയൊന്നേ നീട്ട്... പുഴയോരത്ത് രാവത്ത്... ആഘോഷമായ്.... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്.. ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്... പണ്ട് പണ്ട് ചങ്കു പൊട്ടി  രമണനേറേ പാടീല്ലേ... നമ്മേ നമ്മൾ മറന്നു കൊണ്ട്  കളികളൊന്നും വേണ്ടാന്ന്... മന്ത്രമില്ലാ മായമില്ലാ  മരുന്ന് കൊണ്ടും മാറൂല്ലാ.... പ്രേമമെന്ന പനി പിടിച്ചാൽ  കിളി പറക്കും ചങ്ങായീ... എന്തായാലും തന്നെ തീരൂ...  സന്തോഷ കിണ്ണത്തിൽ രണ്ടു പൊറോട്ട.... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്.. ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്... സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്.. ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്... ഒരിക്കേ വീണാ പിന്നെ കിട്ടൂല്ലാ ചാൻസ്... പതുക്കേ തെന്നിപ്പോന്നാ ആശ്വാസ ഡാൻസ്...  ഇനി ചങ്കേ പാട്... ചുവടൊന്നായാട്... വരുമാശപ്പൂമാനത്ത്... ദോശ ചേലിൽ... ചിരിറാന്തൽ തൂക്ക്... തിരിയൊന്നേ നീട്ട്... പുഴയോരത്ത് രാവത്ത്... ആഘോഷമായ്.... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്... വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്  നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്...

Published by the catalogue editor. Rights remain with the original creators.