Madhaveeyam poster

2019 · song 1

Maanju Poya Nilave

Credits

Singer
P Susheela Sunil Kumar P K
Lyricist
Sudhi
Composer
Sudhi

Lyrics

മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്‌മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്‌മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... കർണ്ണികാരം പൂർത്തിരുന്നു കമാലിനി നീരജാലമായി പാൽനിലാവിൽ താരകങ്ങൾ മോഹം കൊണ്ട് വ്യാമൂഢമായി പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം വിമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മകരമഞ്ഞിൽ ഹരിതഭാമം മോദം കുളിരാർന്നിരുന്നു പ്രേമഹർഷം നിറയുമുടലിൽ ദാഹം കനലായിരുന്നു... മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി വിമൂകം ..തേങ്ങിയോ ... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്‌മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്‌മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.