Maarconi Mathaai poster

2019 · song 2

Ennaa Parayaanaa

Credits

Singer
Ganga Nincy Vincent Sangeetha Sajith Ala Balan Nikhil Raj Ajay Gopal Bhanu Prakash
Lyricist
Anil Panachooran
Composer
M Jayachandran

Lyrics

ആ.... ഓ.... അക്കരെയുള്ളൊരു തോട്ടക്കാരൻ ഇക്കരെ വന്നൊരു തോട്ടം കേറി എന്നാ... പറയാനാ...  അതിനെന്നാ പറയാനാ... എന്നാ പറയാനാ... എന്നാ പറയാനാ... ഇച്ചിരി വിരുതൻ നോട്ടക്കാരൻ വച്ചു പിടിച്ചൊരു നോട്ടം നോക്കി അതിനെന്നാ പറയാനാ... ആ... ഓ....  എന്നാ പറയാനാ... എന്നാ പറയാനാ... പന്തലിൽ വന്നൊരു കൂട്ടക്കാരൻ മുന്തിരി വീഞ്ഞിൽ മുങ്ങിപ്പോയീ... എന്നാ... പറയാനാ...  അതിൽ എന്നാ പറയാനാ... ഒച്ചയെടുത്തൊരു മേളക്കാരൻ വെച്ചടി വെച്ചടി കൊട്ടിക്കേറി എന്നാ... പറയാനാ...  ഇനി എന്നാ പറയാനാ... എന്നതാന്നേ പറയുന്നതെന്നാ പറയനാ... എന്നാ പറയാനാ... ആ..... ഓ...  തോട്ടം നടത്തിക്കൊണ്ടു പോകാൻ മിനുങ്ങുന്നോനേ.. വേലിക്കൽ കാണുമ്പോ എന്നാ പറയാനാ.... ഇട്ടു ചവിട്ടണ കട്ടിത്താളം മട്ടു മറന്നു കളിക്കണ കൂവേ... എന്നാ എന്നാ എന്നാ എന്നാ എന്നാ എന്നാ... ഒത്തുപിടിക്കണ കുന്നും പോരും തട്ടുതകർത്തു മെതിക്കണ മോനേ... അതിനെന്നാ എന്നാ എന്നാ എന്നാ.... ചക്കിനു വച്ചതു കൊക്കിനു സ്വതവേ എന്നാ എന്നാ എന്നാ എന്നാ... അയ്യടി മനമേ... എന്നാന്നേ... തീയുടെ കോലേ... എന്നാന്നേ... പുരയിടം കത്തും... എന്നാന്നേ... ഒരു വെടി പൊട്ടും... എന്നാന്നേ... എന്നാ പറയാനാ... എന്നാ പറയാനാ... എന്നാ പറയാനാ... ഹോയ്.... എന്നാ പറയാനാ...

Published by the catalogue editor. Rights remain with the original creators.