Luca poster

2019 · song 2

Neeyilla Neram

From Luca

Credits

Singer
Sooraj S Kurup
Lyricist
BK Harinarayanan
Composer
Sooraj S Kurup

Lyrics

നീ ഇല്ലാ നേരം... കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക... നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ... താന രാരാരാ...  താന രാരാരാ... നാ.... ആ... വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം... കാലം കരുതിടുമൊരു  നിമിഷമിനിയുമെങ്ങോ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... കണ്ണിൽ കാണും ഏതിലും നീയേ... ഇടം നെഞ്ചിലേറ്റീയേ അണയാതേ... ഞാനാം തളിർ ചില്ലയിൽ ചേരും  നിലാ പൂവിതൾ നീയേ... അടരാതേ.....  ദൂരെ ഒരായിരമിരുൾ...  ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ... ചുമരതിലെങ്ങും പിരിയാ നിഴൽ... നീ ഇല്ലാ നേരം... കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക... നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ... താന നാ നാ നാ...  താന രാരാരാ... നാ.... ആ... വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം... കാലം കരുതിടുമൊരു  നിമിഷമിനിയുമെങ്ങോ... ദൂരെ ഒരായിരമിരുൾ...  ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ... ചുമരതിലെങ്ങും പിരിയാ നിഴൽ...

Published by the catalogue editor. Rights remain with the original creators.