2019 · song 5
Punya Raasa
Credits
- Singer
-
Vineeth Sreenivasan
- Lyricist
- BK Harinarayanan
- Composer
- Alphonse Joseph
Lyrics
തന്നന്നാരെ താനന്നാരെ... താന്നന്നാരാരത്താരാരെ
തന്നന്നാരെ താനന്നാരെ... താന്നന്നാരാരത്താരാരെ
പുണ്യറാസാ ആനന്ദത്തോടെ എന്നുള്ളിൽ മുറ്റത്തെത്തുന്നു
ആരവങ്ങൾ മായുന്ന നോക്കി
തന്നത്താൻ ഞാനും നിൽക്കുന്നു....
രൂപക്കൂടിന്റെ ഓരോരോ കോണിൽ....
വെള്ളിത്താരം തൂങ്ങും പോലെ
നമ്മൾ നാലും എന്നും മങ്ങാതെ
സൂചിപോൽ നീങ്ങവേ ചമയമാം നദികളിൽ ..
വേഗം കൂടാതെ കാലം പോകുന്നേ...
അക്കങ്ങൾ തട്ടിത്തട്ടി വട്ടം ചുറ്റുന്നെ
പുണ്യറാസാ ആനന്ദത്തോടെ എന്നുള്ളിൽ മുറ്റത്തെത്തുന്നു
ആരവങ്ങൾ മായുന്ന നോക്കി
തന്നത്താൻ ഞാനും നിൽക്കുന്നു....
രൂപക്കൂടിന്റെ ഓരോരോ കോണിൽ....
വെള്ളിത്താരം തൂങ്ങും പോലെ
നമ്മൾ നാലും എന്നും മങ്ങാതെ
ഈ ഒരീ ജീവിതം തളിരിടാൻ തണൽമരം
മോഹം പൂക്കാതെ സ്വപ്നം കായ്ക്കാതെ
കാലത്തിൻ മൈതാനത്തിന്നോരം നിൽക്കുന്നേ
പുണ്യറാസാ ആനന്ദത്തോടെ എന്നുള്ളിൽ മുറ്റത്തെത്തുന്നു
ആരവങ്ങൾ മായുന്ന നോക്കി
തന്നത്താൻ ഞാനും നിൽക്കുന്നു....
രൂപക്കൂടിന്റെ ഓരോരോ കോണിൽ....
വെള്ളിത്താരം തൂങ്ങും പോലെ
നമ്മൾ നാലും എന്നും മങ്ങാതെ....
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.