Lonappante Mammodisa poster

2019 · song 4

Meghakkaatilevideyo

Credits

Singer
Alphonse Joseph
Lyricist
BK Harinarayanan
Composer
Alphonse Joseph

Lyrics

മേഘക്കാടിൽ എവിടെയോ ഒളിയുമായ് നിറമണിനിലാവേ തിരിനാളം പോൽ.. മനമാകെ നിറഞ്ഞോ നീ വീണ്ടും മനസ്സിൻ ജനലഴിവാതിൽ തുറന്നിന്നാരോ നിലാവോ   കഥതൻ നിറമയിൽ പീലി പറന്നെങ്ങെങ്ങോ സലോലം... ഇവിടുലകാകെയും അഴലാളിയ മുറിവേറ്റൊരു മിഴികൾ     ഒന്നലിവോടെ തഴുകീടാൻ കണ്ണീരൊപ്പും കൂട്ടായി മാറാൻ പുലരി വീണ്ടുമിവിടെ.. പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായി തെളിയവേ ഓ ... കിനാവു നെയ്ത തന്ത്രി മീട്ടി കഥാമരന്തമാർന്നൊരീണാം നിദാന്ത ശാന്തിഗീതമായേ പാരിനെന്നുമേകിടൂ നീ സാന്ത്വനം തൂകിടൂ ഓരോ കോണിൽ മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ   കഥതൻ നിറമയിൽ പീലി പറന്നെങ്ങെങ്ങോ സലോലം... ഇവിടുലകാകെയും അഴലാളിയ മുറിവേറ്റൊരു മിഴികൾ     ഒന്നലിവോടെ തഴുകീടാൻ കണ്ണീരൊപ്പും കൂട്ടായി മാറാൻ പുലരി വീണ്ടുമിവിടെ.. പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായി തെളിയവേ ഓ ... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.