2019 · song 3
Manju Puthachoru
Credits
- Singer
- Alphonse Joseph Tessa Chavara
- Lyricist
- Leo Thaddeus
- Composer
- Alphonse Joseph
Lyrics
ശാന്തിയായ്....
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ...
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു...
ഹാലേലൂയാ.....ഹാലേലൂയാ.....
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ...
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു...
ഹല്ലേലൂയാ..
ഉണ്ണിയേശു ലോകനാഥൻ ജാതനായ് ഏറ്റം താഴ്മയായ്
മണ്ണും വിണ്ണും ഒപ്പം നിന്നെ പാടിപ്പുകഴ്ത്തും
ഹാലേലൂയാ....ഹാലേലൂയാ.....
ഹാലേലൂയാ.....
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.