Kodathi Samaksham Balan Vakeel poster

2019 · song 3

Thaniye Ithaa

Credits

Singer
Yazin Nizar
Lyricist
BK Harinarayanan
Composer
Rahul Raj

Lyrics

തനിയെ ഇതാ.. മനമരുവിൽ.. ഒരു മലരിൻ  ഇതളെരിയെ.. മൊഴിമുകിലോ നെഞ്ചിലായ് വിങ്ങിടും പെയ്യാനായ്    കൂടെ നിൻ ചിറകാവാൻ.. നീറി ഞാൻ.. അറിയാതെ.. വാർനിലാ തളിരാകാൻ ചൂഴുമീ ഇരുളിമയിൽ തനിയെ ഇതാ.. മനമരുവിൽ.. ഒരു മലരിൻ ഇതളെരിയെ.. മൊഴിമുകിലോ നെഞ്ചിലായ് വിങ്ങിടും പെയ്യാനായ് തേടിടാൻ കഴിയാ തോന്നലായ് അകമേ നീ ... താനെയെൻ ഉയിരാകെ.. നീയൊരാൾ നിറയുകയോ തനിയെ ഇതാ.. മനമരുവിൽ.. ഒരു മലരിൻ ഇതളെരിയെ.. മൊഴിമുകിലോ നെഞ്ചിലായ് വിങ്ങിടും പെയ്യാനായ്    ഒഹോഹോ..ഒഹോഹോ   തനിയെ ഇതാ.. മനമരുവിൽ.. മൊഴിമുകിലോ നെഞ്ചിലായ് വിങ്ങിടും പെയ്യാനായ്    കൂടെ നിൻ ചിറകാവാൻ.. നീറി ഞാൻ.. അറിയാതെ.. * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.