June poster

2019 · song 5

Melle Melle

From June

Credits

Singer
Bindu Anirudhan Rayshad Rauf
Lyricist
Manu Manjith
Composer
Ifthikar Ali

Lyrics

മെല്ലെ മെല്ലെ മെല്ലെ..വർണ്ണമേഘമായ്.. മേലെ മേലെ മേലെ.. വാനിലാകെയും ... നീന്തി നീന്തി നീന്തി.. മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ   കൊതിച്ചുവന്നു നാം ... കാണാത്തീരം തേടി പാറിടുന്ന ചെല്ലക്കുറുമ്പൻ പ്രായം പാറും മോഹത്തേരിലൊന്നു ചുറ്റിക്കറങ്ങാൻ... നിറങ്ങളായ് നിറഞ്ഞീടാനെങ്ങോ.. വസന്തം വിരിഞ്ഞേ.. നിറഞ്ഞുപൊന്തി പടർന്നീടാം നോവേ മറക്കാം തുടങ്ങാം...   മെല്ലെ മെല്ലെ മെല്ലെ..വർണ്ണമേഘമായ്.. മേലെ മേലെ മേലെ.. വാനിലാകെയും ... നീന്തി നീന്തി നീന്തി.. മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ   കൊതിച്ചുവന്നു നാം ... നമ്മൾ കൂട്ടും മായക്കൂടിനുള്ളിൽ .. മിന്നിത്തിളങ്ങാൻ ... ഓരോ നാളും പുത്തൻ ചേലയിങ്ങ് എത്തുന്നരികിൽ.. പറഞ്ഞുതീരാ രഹസ്യങ്ങൾ തമ്മിൽ.. പകുക്കാം രസിക്കാം... മനസ്സിനുള്ളിൽ ചിരിച്ചെന്നും വീണ്ടും.. ഇണങ്ങാം പിണങ്ങാം മേലെ മേലെ മേലെ.. വാനിലാകെയും ... നീന്തി നീന്തി നീന്തി.. മാരിവിൽ കൊമ്പേറാൻ ഒന്നുചേരാൻ   കൊതിച്ചുവന്നു നാം ... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.