June poster

2019 · song 4

Maane Penmaane

From June

Credits

Singer
Ifthikar Ali
Lyricist
Vinayak Sasikumar
Composer
Ifthikar Ali

Lyrics

ഹേയ്... മാനേ പെൺമാനേ... ഉള്ളിൽ തുള്ളാതേ... മെല്ലെ കൊല്ലാതേ... ഹേയ്... സൂചി പെൺസൂചി... എന്നെ കുത്താതേ... മോഹം നൽകാതേ... പാവമാണു ഞാനേ... പാപിയാക്കിടല്ലേ... പിടയുന്നേ.. പരൽമീനുപോലെ ഞാൻ... ഹേയ്... മാനേ പെൺമാനേ... ഉള്ളിൽ തുള്ളാതേ... മെല്ലെ കൊല്ലാതേ... കൈകൾ തളർന്നേ... പിറകെ നടന്നെന്റെ ഭാരം കുറഞ്ഞേ... എന്നിട്ടും പൊന്നേ... ഈ ഞാൻ.. വാടാതെ.. വീഴാതെ.. ദാഹിച്ചു നിൽപ്പുണ്ടേ... ഹേയ്... മാനേ പെൺമാനേ... ഉള്ളിൽ തുള്ളാതേ... മെല്ലെ കൊല്ലാതേ...

Published by the catalogue editor. Rights remain with the original creators.