2019 · song 3
Koodu Vittu
Credits
- Singer
- Bindu Anirudhan
- Lyricist
- Vinayak Sasikumar
- Composer
- Ifthikar Ali
Lyrics
കൂടുവിട്ടു പാറും തേൻ കിളീ..
കൂട്ടുതേടിയെങ്ങോ പോയി നീ..
മേലേ മേലേ മായാ മേഘം പോലെ
തോന്നും പോലെ പാറാം...
ആരും കാണാ ആകാശക്കൊമ്പത്തേറാൻ
തോരാ പാട്ടും പാടാം...
കൂടുവിട്ടു പാറും തേൻ കിളീ..
കൂട്ടുതേടിയെങ്ങോ പോയി നീ..
കൂടുവിട്ടു പാറും ആരു നീ ..
കൂട്ടുതേടി താനേ പോയി നീ..
അതിരില്ലാ ലോകം കാണുകയോ..
അളവില്ലാ ദൂരം താണ്ടിയോ..
പതിവെല്ലാം മാറും കാലമോ..
പലവർണ്ണം നിന്നിൽ പെയ്തുവോ...
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.