2019 · song 1

Ithuvareyum

Credits

Singer
Ashok T Ponnappan Pearl Mary George
Lyricist
Anwar Ali
Composer
Subramanian K Vaidyalingan

Lyrics

ഇതുവരെയും... കാണാത്തീരം... ഇതുവരെയും... കേൾക്കാത്ത കാറ്റിനിരമ്പം... ഇതുവരെയും പെയ്തീടാ...  മഴയാൽ... ഉള്ളാകേ... നനയുകയായ്... പതിയെ വിടരുമൊരു മലരോ... പടവിൽ തണുചിറകുരസും അലകളോ... തിരകൾ കാർകൂന്തൽ കോതീ... നുരയും ഏകാന്ത ഭൂവോ... തളിർത്തുവോ... കൺ ഈരില... ഇതുവരെയും... കാണാത്തീരം... ഇതുവരെയും... കേൾക്കാത്ത കാറ്റിനിരമ്പം... ഇതുവരെയും പെയ്തീടാ...  മഴയാൽ... ഉള്ളാകേ... നനയുകയായ്...

Published by the catalogue editor. Rights remain with the original creators.