Ittymaani: Made in China poster

2019 · song 4

Kunjaade Ninte Manassil

Credits

Singer
Shankar Mahadevan Biby Mathew Sulfiq L Vrinda Shameek Devika Sooryaprakash
Lyricist
Santhosh Varma
Composer
4 Musics

Lyrics

മേലേ.. മാണി മുഴങ്ങുന്നേ..  താഴേ.. വീറോടെ നില്കുമിവനാണേ.. ഇട്ടിമാണി.. ഒ ഓ.. ഇട്ടിമാണി.. കുഞ്ഞാടെ നിന്റെ മനസ്സിൽ  എള്ളോളം നന്മയിരുന്നാൽ  നീ വയ്ക്കണ ചോടു പിഴയ്ക്കൂല്ലാ നേടേണ്ടണ്ടത് നേടണമെങ്കിൽ  ആടേണ്ടത് പോലൊരു വേഷം  ആടാണ്ടത് കൈകളിലെത്തൂല്ലാ ഈ നാടിന്നെല്ലാമെല്ലാം നീയാണെന്ന്  എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്  കർത്താവിൻ കാവൽ ഉണ്ട് മേലെ നിന്ന്  ചാരത്തോ പാതിരിയുണ്ട് കൂട്ടായിന്ന്  തഞ്ചത്തിൽ വേണ്ടത് ചെയ്‌താൽ  തുഞ്ചത്തിൽ കേറിയിരിക്കാം  ഭൂലോകം കൈയ്യിലൊതുക്കീടാം ***

Published by the catalogue editor. Rights remain with the original creators.