Irupathiyonnaam Noottaandu poster

2019 · song 3

Indindirangal

Credits

Singer
Najim Arshad
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപ്പറന്ന പോലെ എന്തെൻ മനസ്സു നിന്നോടടുത്തു മന്ദം വരുന്നു പൂവേ താനേ ഇന്നെൻ മണിനിലാ വാനിലായ് .. നീയാം മേഘം ഒഴുകവേ... ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം.... ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപ്പറന്ന പോലെ എന്തെൻ മനസ്സു നിന്നോടടുത്തു മന്ദം വരുന്നു പൂവേ ഓരോ യാമം വേഗം മാഞ്ഞു പോകയായ്... കൂടെ കൂടെ കാണാനുള്ള തോന്നലായ്... നീ.. വഴിനടന്നൊരാ കാൽ ചുവടിതെന്തിനോ എൻ മിഴി തിരഞ്ഞിതാ രാമഴ നനഞ്ഞുമേ ഉള്ളാകെ പെയ്യുന്നു നീയേ... ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപ്പറന്ന പോലെ എന്തെൻ മനസ്സു നിന്നോടടുത്തു മന്ദം വരുന്നു പൂവേ താനേ ഇന്നെൻ മണിനിലാ വാനിലായ് .. നീയാം മേഘം ഒഴുകവേ... ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ജം ജം ജപതി മന്ദം ജീവഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.