Ilayaraja poster

2019 · song 8

Spelling Bee

From Ilayaraja

Credits

Singer
Anne Amie Vazhappilly
Lyricist
Jyothish T Kasi
Composer
Ratheesh Vegha

Lyrics

(english lines...) അറിവിനെ തിരയുവാൻ ചിരകാണക്ഷരം.. നേടിയാൽ മാഞ്ഞിടാ തീയാണക്ഷരം.. നാവിൻ തുമ്പിൽ മിന്നും പൊന്നിൽ.. കാലം നൽകും ജീവൻ.. വാക്കിൻ നാളം നെഞ്ചിനുള്ളിൽ...      അണയാതെ കാത്തേ ഉയരുക നീ... (english lines...) കണ്ണിലെ സ്വപ്നമായ് കിരണമായ്.. വാളിലും ശക്തിയായ് വീര്യമായ് ചുണ്ടിൽ മധുവൂറും അമ്മത്താരാട്ടിണീണങ്ങളായ് തെളിയുമൊരക്ഷരം ..പലപല ഭാവമോടെ .. (english lines...) * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.