2019 · song 3
Ennalum Jeevithamake
Credits
- Singer
-
P Jayachandran
- Lyricist
- Engandiyoor Chandrasekharan
- Composer
-
Ratheesh Vegha
Lyrics
എന്നാലും ജീവിതമാകെ സങ്കടമതിലധികം
എന്നാളും കാണും സ്വപ്നം ഒരുനാൾ പൂത്തുലയും..
വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ..
മായില്ല..മഴവില്ലിൻ നിറവും ..
മായാലോകമിതേ ...മായാലോകമിതേ ...
നെഞ്ചോരം കാത്ത വസന്തപൗർണ്ണമി വന്നല്ലോ
കണ്ണോരം നാം നോറ്റുപുലർത്തും കുഞ്ഞുമക്കൾക്കായ്
എന്നോരം പാടിനടക്കും കന്നിക്കിളികളുമായ്
തന്നനം ആടി നടക്കാൻ നാളേറെയിതാ ...
എന്നാലും ജീവിതമാകെ സങ്കടമതിലധികം
എന്നാളും കാണും സ്വപ്നം ഒരുനാൾ പൂത്തുലയും..
വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ..
മായില്ല..മഴവില്ലിൻ നിറവും ..
മായാലോകമിതേ ...മായാലോകമിതേ ...
* Lyrics provided here are for public referance only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.