2019 · song 3
Nenchil Drumbeat
Credits
- Singer
- Sruthy Sasidharan
- Lyricist
- Krishnadas Das Praveen Peter
- Composer
- Charles Nazareth
Lyrics
നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ
മുഴങ്ങും നേരം കാതിൽ...
ഗിറ്റാറിൻ താളമായ്....
നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ
മുഴങ്ങും നേരം കാതിൽ...
ഗിറ്റാറിൻ താളമായ്....
കറുകറ കറുകറ ബ്ലാക്ക് ബോർഡില്...
ചട്പട് ചട്പട് നെഞ്ചുക്കുള്ളില്...
മനസ് കവരുന്നോരു നോട്ടം കണ്ണിനുള്ളില്...
എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്....
എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്....
സ്വരങ്ങൾ സ്വപ്നം കാണും നേരം...
നിറങ്ങൾ വാരി തൂകും നേരം...
ചുണ്ടിൽ ശ്രുതി മീട്ടീ...
സ്റ്റൈലായ്... കൊലമാസ്സായ്...
സ്വരങ്ങൾ സ്വപ്നം കാണും നേരം...
നിറങ്ങൾ വാരി തൂകും നേരം...
ചുണ്ടിൽ ശ്രുതി മീട്ടീ...
സ്റ്റൈലായ്... കൊലമാസ്സായ്...
എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്....
എന്റെ ചങ്കിന്റെ ചങ്കായൊരാളാണിത്....
നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ
മുഴങ്ങും നേരം കാതിൽ...
ഗിറ്റാറിൻ താളമായ്....
നെഞ്ചിൽ... ഡ്രംബീറ്റ് പോലെ നീ
മുഴങ്ങും നേരം കാതിൽ...
ഗിറ്റാറിൻ താളമായ്....
Published by the catalogue editor. Rights remain with the original creators.