Yakshi poster

1968 · song 6

Vilichu Njan Vilikettu

From Yakshi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വിളിച്ചു - ഞാന്‍ വിളികേട്ടൂ  തുടിച്ചു - മാറിടം തുടിച്ചൂ ഉണര്‍ന്നു - ദാഹിച്ചുണര്‍ന്നൂ  മറന്നൂ - ഞാനെന്നെ മറന്നൂ (വിളിച്ചൂ...) ഇതളിതളായ് വിരിഞ്ഞുവരും  ഈ വികാരപുഷ്പങ്ങള്‍ (2) ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി- ന്നെന്തുകൊണ്ടീ വഴി വന്നില്ലാ ഓ....വന്നെത്തിയില്ലാ‍ (വിളിച്ചൂ...) വിരല്‍ തൊടുമ്പോള്‍ കുളിര്‍കോരും ഈ വികാരതന്ത്രികളില്‍ (2) ശൃംഗാരസംഗീതം പകരാന്‍ മധുപനി- ന്നെന്തുകൊണ്ടീ വഴി വന്നില്ലാ ഓ....വന്നെത്തിയില്ലാ (വിളിച്ചൂ...)

Published by the catalogue editor. Rights remain with the original creators.