2019 · song 4
Thaarapadhamaake
Credits
- Singer
- Prarthana Indrajith
- Lyricist
-
Vineeth Sreenivasan
- Composer
-
Shaan Rahman
Lyrics
താരാപഥമാകേ..
തേടീ ഞാൻ...
ഓമൽ മുകിലാളേ...
ചൊല്ലുമോ...
താരാപദമാകേ കനിവേകും പകലോ...
എങ്ങോ മാഞ്ഞോ പറയൂ നീ...
പ്രാണന്റെ പ്രണനാമൊരെൻ...
താതനെ... കണ്ടോ...
പൊൻതാരമേ...
ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ...
ആകാശമേ...
പുലരൊളി ദൂരയോ...
പൊൻതാരമേ...
ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ...
ആകാശമേ...
പുലരൊളി ദൂരയോ...
താരാപദമാകേ..
തേടീ ഞാൻ...
ഓമൽ മുകിലാളേ...
താരാരിരിരാരാ...
Published by the catalogue editor. Rights remain with the original creators.