2019 · song 3
Praanante
Credits
- Singer
-
Vineeth Sreenivasan
- Lyricist
-
Manu Manjith
- Composer
-
Shaan Rahman
Lyrics
....
പ്രാണന്റെ നാളം കാണാകാറ്റിലൊന്നുലഞ്ഞോ
താളങ്ങൾ തെറ്റും നെഞ്ചം പാതിയിൽ അലഞ്ഞോ
മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ കാത്തുകാത്തിരുന്നോ
ഒന്നൊന്നായി നീളുന്നുണ്ടേ ഏതോ പാതകൾ
ഇവിടെ ദിക്കേതേതോ ദിശയേതേതോ ചൊല്ലാനാരിനി
ഉൾക്കണ്ണാലെ കാണും മാർഗം മാത്രം ആശ്രയം
സിരയിൽ ശീതകാറ്റുവീശുമ്പോഴും ആരോ കാവലായ്
(പ്രാണന്റെ നാളം...)
Published by the catalogue editor. Rights remain with the original creators.