1968 · song 2
Chandrodayathile
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ആ..ആ.ആ...
ചന്ദ്രോദയത്തിലെ ചന്ദന മലയിലെ
സന്ധ്യാ മേഘമായ് വന്നു ഞാന്‍
വന്നു ഞാന്‍ - വന്നു ഞാന്‍
വിദ്യുല്ലതികകള്‍ നിന്‍ ചിത്രമെഴുതിയ
സ്വപ്നച്ചുമരിന്നരികില്‍
എല്ലാം മറന്നു നിന്‍ പൂമടിമെത്തയില്‍
എന്നും ഉറങ്ങുവാന്‍ വന്നു - രാത്രിയില്‍
എന്നും ഉറങ്ങുവാന്‍ വന്നൂ
ആ..ആ..ആ...
Published by the catalogue editor. Rights remain with the original creators.