Yakshi poster

1968 · song 1

Chandrodayathile

From Yakshi

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

ആ..ആ...ആ.... ചന്ദ്രോദയത്തിലെ ചന്ദന മഴയിലെ സന്ധ്യാ മേഘമായ് വന്നൂ ഞാൻ വന്നൂ ഞാൻ വന്നൂ ഞാൻ യക്ഷിപ്രതിമകൾ കൽ‌വിളക്കേന്തിയ ചിത്രത്തൂണിൻ ചാരേ br /> നീഹാരാർദ്രനിശാമണ്ഡപത്തിൽ നീയിരിക്കുന്നതു കണ്ടൂ കാമുകാ നീയിരിക്കുന്നതു കണ്ടു ആ...ആ‍...ആ..... (ചന്ദ്രോദയത്തിലെ) ഭിത്തിയിൽ ലതികകൾ നിൻ ചിത്രമെഴുതിയ സ്വപ്നചുമരിനരികിൽ എല്ലാം മറന്നു നിൻ പൂമടിമെത്തയിൽ എന്നും ഉറങ്ങുവാൻ വന്നൂ രാത്രിയിൽ എന്നും ഉറങ്ങുവാൻ വന്നൂ ആ...ആ...ആ... (ചന്ദ്രോദയത്തിലെ)

Published by the catalogue editor. Rights remain with the original creators.