2019 · song 1
Nintappan Kallukudich
Credits
- Singer
- Pushpalatha
- Lyricist
- Engandiyoor Chandrasekharan
- Composer
- Bishoyee Aniyan
Lyrics
നിന്റപ്പൻ കള്ളുകുടിച്ച്
നിന്റമ്മേടെ മൂക്കിനിടിച്ച്
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ..
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ.. (2)
കടലും കടന്നുവന്ന്...
പുഴയും കടന്നുവന്ന്
കായലും കടന്നുവന്ന്
മലയും കടന്നുവന്ന്
മലയും കടന്നുവന്ന്
കായലും കടന്നുവന്ന്
പുഴയും കടന്നുവന്ന്
കടലും കടന്നുവന്ന്...
മൂക്കില്ലാത്തമ്മേടെ മോനെ...
മൂക്കില്ലാത്തമ്മേടെ...മോനെ...
അന്തിക്കൊരു ചൂട്ടും കെട്ടി..
ചുണ്ടേലൊരു പാട്ടും കെട്ടി ..
താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ
താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ (2)
ആശ മൂത്തു വന്നു മൂസ തിങ്ങിക്കേറി
മടലെട മുങ്ങിടും മൂസ കിടപ്പിലായി കീശ കാലിയായി
മടലെട മുങ്ങിടും മൂസ കിടപ്പിലായി
കീശ കാലിയായി വാശി പാഠമായി ...
എന്നിട്ടും പഠിച്ചില്ല ..എന്നിട്ടും പഠിച്ചില്ല ..
എന്നിട്ടും പഠിച്ചില്ല .. പഹയനിന്നും
തന്നത്താൻ ചിന്തിച്ച്നോക്കി കഥയിന്നൊന്നേ
കൊള്ളാത്തൊരു സൂട്ടുമണിഞ്ഞ്
ചേരാത്തൊരു ടൈയ്യും കെട്ടി
വല്ലാത്തൊരു കോലംകെട്ടി വന്നോനല്ലേ നീ
ചുണ്ടിൽ മുറിബീഡിയുമായി നിന്നോനല്ലേ നീ (2)
കടലും കടന്നുവന്ന്...
പുഴയും കടന്നുവന്ന്
കായലും കടന്നുവന്ന്
മലയും കടന്നുവന്ന്
മലയും കടന്നുവന്ന്
കായലും കടന്നുവന്ന്
പുഴയും കടന്നുവന്ന്
കടലും കടന്നുവന്ന്...
മൂക്കില്ലാത്തമ്മേടെ മോനെ...
മൂക്കില്ലാത്തമ്മേടെ...മോനെ...
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ..
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ.. (4)
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.