2019 · song 1

Nammal Onnayidum

Credits

Singer
Malavika Sayooj
Lyricist
Akhila Sayooj
Composer
Akhila Sayooj

Lyrics

തനന നനന നനന നനന നനനാ തനന നനന നനന നനന നനനാ അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ തനന നനന നനന നനന നനനാ തനന നനന നനന നനന നനനാ അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ ഇനിയെന്നും തണലേകി ഇൗ ചില്ല ചായവെ ഒരു രാഗം ഒരു താളം ഒരു ലോകം തീർത്തിടും.. നമ്മളൊന്നായിടും …. കാറ്റായ്‌  പാറിടാം  നമ്മളൊന്നായിടും മഴയായ് പെയ്തിടാം നമ്മളൊന്നായിടും… കാറ്റായ്‌  പാറിടാം ഇതളൊന്നും പൊഴിയാതെ മഴയായ് പെയ്തിടാം എരി വേനൽ ചായുമ്പോൾ  അലിയാം ചേരാം തിരയൊട് കായലെന്നപോൽ ഇനി നിൻ കൂടെ ..കടലാഴിപോലും താണ്ടിടാം.. കൂട്ടിനു നീയെൻ ചാരെയണഞ്ഞു…. പാട്ടിന്നൊരീണം ചേരുന്ന പോലെ… നെഞ്ചോടു ചേരാം കണ്ണോട് കാണാം ഒന്നായി നമ്മൾ ദൂരങ്ങൾ പോകാം… തനന നനന നനന നനന നനനാ തനന നനന നനന നനന നനനാ അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ തനന നനന നനന നനന നനനാ തനന നനന നനന നനന നനനാ അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ തിരയാലെ തഴുകാനയ് ഇൗ തീരം  തേടവെ ഒരു രാഗം ഒരു താളം ഒരു സ്വപ്നം തീർത്തിടും.. നമ്മളൊന്നായിടും …. കാറ്റായ്‌  പാറിടാം  നമ്മളൊന്നായിടും മഴയായ് പെയ്തിടാം നമ്മളൊന്നായിടും…

Published by the catalogue editor. Rights remain with the original creators.