2019 · song 3
Swarnam Charthiya
Credits
- Singer
- Nayana Nair
- Lyricist
- Subair Hameed Anil Chandrasekhar
- Composer
- Edwin C George
Lyrics
സ്വർണ്ണം ചാർത്തിയ ഓർമ്മകളിന്നും
വർണ്ണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ...
സ്വപ്നമയൂരം പീലിനീർത്തി... (2)
തൊട്ടേ തൊട്ടേ തൊട്ടു കൊഞ്ചലായ് മാറിപ്പോയ്
കാറ്റേ കാറ്റേ നീയും ഞാനും കളിവീടൊരുക്കിടും
ഓണക്കാലം പൂക്കളെല്ലാം നുള്ളി നുള്ളി ഓടിടും
സാന്ദ്രലോലം കുളിരു പെയ്തു രാഗം മീട്ടി ലയിച്ചീടും ....
സ്വർണ്ണം ചാർത്തിയ ഓർമ്മകളിന്നും
വർണ്ണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ...
സ്വപ്നമയൂരം പീലിനീർത്തി...
മഴേ മഴേ പാട്ടും തെന്നലായ് പാറിപ്പോയ്
പുഴയിലെ ഞാനും മീനുമൊന്നായ് നീന്തിടും
അമ്മമേഘം ദുഃഖമെല്ലാം ഉള്ളിനുള്ളിൽ പാകിടും
സന്ധ്യാനേരം വിളക്കുവെച്ചു കൂടിടും...
സ്വർണ്ണം ചാർത്തിയ ഓർമ്മകളിന്നും
വർണ്ണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ...
സ്വപ്നമയൂരം പീലിനീർത്തി...
സ്വർണ്ണം ചാർത്തിയ ഓർമ്മകളിന്നും
വർണ്ണം തൂകിയ പൂമരക്കീഴിൽ
തുള്ളിയണയും മഴത്തുള്ളിയിൽ...
സ്വപ്നമയൂരം പീലിനീർത്തി...
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.