2019 · song 1

Thennale Nee

Credits

Singer
Jassie Gift
Lyricist
Subair Hameed Anil Chandrasekhar
Composer
Edwin C George

Lyrics

തെന്നലേ നീയെൻ കൂടെപ്പോരുമോ നെഞ്ചിലെ മിന്നലായ് താനേ മാറുമോ വിണ്ണിലെ സ്വർണ്ണമായ് നീയും മിന്നുമോ മണ്ണിലെ താരമായ് ഞാനും തീരുമോ... കുന്നോളം മേലെ മിന്നാരം ചൂടി കൗമാരക്കനൽ നാളങ്ങൾ .... നിനവിലെ പൂവോ കണ്ണിലെ കണ്ണോ ആവേശക്കതിർപ്പൂരങ്ങൾ ...... പോന്നോടം മേലെ വെള്ളാരം ചുറ്റി സൗഭാഗ്യ പുലർത്തീരങ്ങൾ കരിനീലത്താരോ ഉള്ളിലെ സത്തോ ആവേശക്കതിർപ്പൂരങ്ങൾ ...... മാനോടും തീരെ മന്ദാരം നുള്ളി സാധകത്തളിർപ്പാടങ്ങൾ കനവിലെ പൊന്നോ മഞ്ഞിലെ നുള്ളോ ഉല്ലാസക്കുളിരോളങ്ങൾ ... തെന്നലേ നീയെൻ കൂടെപ്പോരുമോ നെഞ്ചിലെ മിന്നലായ് താനേ മാറുമോ വിണ്ണിലെ സ്വർണ്ണമായ് നീയും മിന്നുമോ മണ്ണിലെ താരമായ് ഞാനും തീരുമോ... കുന്നോളം മേലെ മിന്നാരം ചൂടി കൗമാരക്കനൽ നാളങ്ങൾ .... നിനവിലെ പൂവോ കണ്ണിലെ കണ്ണോ ആവേശക്കതിർപ്പൂരങ്ങൾ ...... മാനോടും തീരെ മന്ദാരം നുള്ളി സാധകത്തളിർപ്പാടങ്ങൾ കനവിലെ പൊന്നോ മഞ്ഞിലെ നുള്ളോ ഉല്ലാസക്കുളിരോളങ്ങൾ ... കനവിലെ പൊന്നോ മഞ്ഞിലെ നുള്ളോ ഉല്ലാസക്കുളിരോളങ്ങൾ ... തെന്നലേ നീയെൻ കൂടെപ്പോരുമോ നെഞ്ചിലെ മിന്നലായ് താനേ മാറുമോ * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.