Argentina Fans Kaattoorkadavu poster

2019 · song 7

Nottam

Credits

Singer
Gopi Sundar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

കൈനീട്ടം പോലെ ഒരു നോട്ടം ... കണ്ണൊന്നു ചേരണ മറുനോട്ടം.. ചുണ്ടത്തു ചേലാം ചിരിനോട്ടം നെഞ്ചിന്റെ ഉള്ളിലെ തിരനോട്ടം.. ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ അന്തിക്ക് പൂക്കണ തിരുവാതിരയാ.. ഹൃദയമൊരു ചെറു തൂവല്പോലെ പറന്നുപറന്നുയരെ..  കൈനീട്ടം പോലെ ഒരു നോട്ടം ... കണ്ണൊന്നു ചേരണ മറുനോട്ടം.. ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ അന്തിക്ക് പൂക്കണ തിരുവാതിരയാ.. ഹൃദയമൊരു ചെറു തൂവല്പോലെ പറന്നുപറന്നുയരെ.. * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.