An International Local Story poster

2019 · song 1

Athmavil Peyyum Aadyanuraagam

Credits

Singer
Shweta Mohan KS Harishankar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞുതൂവുന്ന പോലെ... ആരാരോ പാടുമീയെന്റെ ഉള്ളിൽ നീ മാത്രം കേൾക്കുവാനെൻറെ കണ്ണേ പ നി സ ഗ രി ഗ രി ഗ രി സ നി സ പ നി സ ഗ രി ഗ രി ഗ രി സ നി സ ഉയിരിൻ ഉയിരേ.. പകലിരവും കൂടെ നീ.. ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞുപെയ്യുന്ന പോലെ... നീലശലഭമേ.. കവിളിണയിൽ തഴുകി നീ നീളും വഴികളിൽ ചിറകുരുമ്മി വരുന്നു നീ.. പ്രണയത്തിൻ നൂലിനാലിതാ കൊരുക്കുന്ന മാലയായി നാം.. ഇരുമനമോ അലിയുകയായ്..... ഒരു പുഴയായ് ഒഴുകുകയായ്... നറുതിരിയായ് നിന്നഴകെഴും മിഴി.. മണിമഴയായ് വന്നരുളിയ മൊഴി... ഇനിയെന്നിണ നീ..ഹൃദയമിതിൻ പാതി നീ... ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞുതൂവുന്ന പോലെ... പ നി സ ഗ രി ഗ രി ഗ രി സ നി സ പ നി സ ഗ രി ഗ രി ഗ രി സ നി സ ഉയിരിൻ ഉയിരേ.. പകലിരവും കൂടെ നീ.. ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞുതൂവുന്ന പോലെ... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.