Ambili poster

2019 · song 4

Kunjanambili

From Ambili

Credits

Singer
Riya Raju Sajini Anand Idhazhiga Kavya Shreya Tejaswini
Lyricist
Vinayak Sasikumar
Composer
Vishnu Vijay

Lyrics

കണ്ണു മുന്തിരി.. കാത് വെള്ളരി.. മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..       മെയ്യഴകളില് മുത്താകെ മുത്തുന്ന കമ്പിളി.. നീ അരികില് ചുമ്മാതെ വന്നൊന്നു കൂട്ടിരീ..   ഇവനെന്തെന്തു ഭംഗി.. എന്റെ അമ്പിളി... നിന്റെ അമ്പിളി...  മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..       എന്റെ അമ്പിളി... നിന്റെ അമ്പിളി...  മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..

Published by the catalogue editor. Rights remain with the original creators.