1968 · song 4

Velimalayil

Credits

Singer
LR Eeswari Kamukara
Lyricist
Vayalar
Composer
G Devarajan

Lyrics

വേളിമലയിൽ വേട്ടക്കെത്തിയ വേടന്മാരേ വെളുത്ത വാവിൽ വളർത്തു മാനിനെ വേട്ടയാടരുതേ നിങ്ങൾ വേട്ടയാടരുതേ (വേളിമലയിൽ... ) കാവിനുള്ളിൽ - കാടുവാഴും കാളിയുണ്ടേ ഓം കാളി മഹാകാളിഓം കാളി മഹാകാളി കാളിക്കു വാളും ചിലമ്പുമുണ്ടേ (കാവിനുള്ളിൽ... ) കായ് പഴുത്താൽ കല്ലാകും കാടു മുഴുവൻ തിനയാകും തിനയാകും തിനയാകും തിനയാകും (വേളിമലയിൽ... ) വേഷം മാറി നടന്നാലും - രത്ന വ്യാപാരികളായ് വന്നാലും മനസ്സിനുള്ളിൽ - മാറാപ്പിനുള്ളിൽ മറഞ്ഞിരിക്കും വഞ്ചന കാണാൻ മായക്കുണ്ടൊരു കണ്ണ് - മൂന്നാം  തൃക്കണ്ണ് തീക്കണ്ണ് - തീക്കണ്ണ് - തീക്കണ്ണ്   (വേളിമലയിൽ..) കാവിനുള്ളിൽ - നാടു വാഴും - തേവരുണ്ടേ തേവരുണ്ടേ - തേവരുണ്ടേ - തേവരുണ്ടേ തേവർക്കു - ഭൂതഗണങ്ങളുണ്ടേ ഗണങ്ങളുണ്ടേ - ഗണങ്ങളുണ്ടേ - ഗണങ്ങളുണ്ടേ (കാവിനുള്ളിൽ... ) തേവരുണർന്നാൽ തേരോട്ടം നാടു മുഴുവൻ പടയോട്ടം പടയോട്ടം - പല പല പടയോട്ടം (വേളിമലയിൽ...)

Published by the catalogue editor. Rights remain with the original creators.