Allu Ramendran poster

2019 · song 3

Mele Kaavil

Credits

Singer
Vineeth Sreenivasan
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

ഓ.. മേലേ കാവിൽ പൂരം കാണാൻ നീയും പോരെടാ  ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ  പാണ്ടിമേളം താളമോടെ കേറിപോണെടാ  ചാന്ത് ചീപ്പ് മാല കമ്മൽ വാങ്ങിടേണ്ടെടാ  പാതയിൽ കഥകളി  ചായയും അലുവയും  വാനിലോ വെടിപുക  കിടുക്കൻ കമ്പകെട്ടാണേ   മോദകം ജഗപൊക .... ആകെയും ജഗപൊഗ ആളുകൾ ചറപറ രസിച്ചു ഐസും തിന്നെടാ  മേലേ കാവിൽ പൂരം കാണാൻ നീയും പോരെടാ  ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ  പാണ്ടിമേളം താളമോടെ കേറിപോണെടാ  ചാന്ത് ചീപ്പ് മാല കമ്മൽ വാങ്ങിടേണ്ടെടാ * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.