2019 · song 2
Poruthi Veena Sakhaakkale
Credits
- Singer
-
KG Markose
- Lyricist
- Engandiyoor Chandrasekharan
- Composer
- Mohan Sithara
Lyrics
ഓ ..
ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ
ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ
ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...
സഖാക്കളേ ...സഖാക്കളേ ...സഖാക്കളേ ...
സഖാക്കളേ ...സഖാക്കളേ ...
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...
പധിതർക്ക് കാവലായ് പന്തമായി നിന്നവർ
അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2)
ഓ ...ഓ
പണിയാളായ് വാഴ്ത്തീടും നിങ്ങളെ
അവരെന്നും നെഞ്ചിലേറ്റും
അവരെന്നും നെഞ്ചിലേറ്റും
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.