2018 · song 6

Vinnin Megham Pole

Credits

Singer
Franco Rimi Tomy
Lyricist
Premadas Iruvallur
Composer
Alex Paul

Lyrics

വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ .. ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരിമിന്നി ചിന്നിത്തൂവും താരാശിൽപ്പമേ yours lovingly yours lovingly yours lovingly yours lovingly വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ .. ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരിമിന്നി ചിന്നിത്തൂവും താരാശിൽപ്പമേ മിഴിയിണകൾ തേടും ഭാവം ചൊടിയിണകൾ ചേരും നേരം സങ്കീർത്തനം പാടും മാലാഖമാർ (2) താരാട്ടു പാടീടും താരകളും തൂമഞ്ഞു തൂവുന്ന വെൺമേഘവും (വിണ്ണിൻ മേഘം പോലെ) മിഴികളിലെഴുതിയ ശ്രുതിലയമിതുവരെ അതിലൊരു കഥയുടെ ചുരുളഴിയുകയായിനി അതിനൊരു മറുപടി ഉടനടി പറയുക അണിമലരിണയുടെ ചൊടിയുടെ സുഖരസം ഇതിനൊരു സുഖതരം നിരനിരയുണരുമീ നിരനിരയുണരുമീ കരളിണയുടെ ചിരി സ്വരലയ ശ്രുതിയുടെ സ്വനരസമധുമതി ഇനിയൊരു കതിരൊളി നിറയുക തെളിയുക നവമൊരു സ്വരലയ തലമുറയുണരുക .. ഉയരുക ഉയരുക ഇനിയൊരു സ്വരസുഖ അറിയുക പുതിയൊരു കലയുടെ മലരൊളി ഇവരിലും അരുളുക പകരുക പ്രണയസഖി ... ഓ ഗായികേ...ഓ ഗായികേ ഓ ഗായികേ...ഓ ഗായികേ ഓ ഗായികേ...ഓ ഗായികേ (വിണ്ണിൻ മേഘം പോലെ)

Published by the catalogue editor. Rights remain with the original creators.