2018 · song 2
Olam Thullum Neela
Credits
- Singer
- Varsha
- Lyricist
- Poovachal Hussian
- Composer
- Binu Chathanoor
Lyrics
ഓളം തുള്ളും നീലക്കടലല ...
പീലിക്കടമിഴിയിൽ വിരിയും അഴകല (2)
ചിരിച്ചിലങ്ക കിലുങ്ങും തേനല...
മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല...
തുളുമ്പും പ്രണയം സിരയിൽ...
നുരയും ഹൃദയത്തുടിയല ....
അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില
ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല
ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...
ഓളം തുള്ളും നീലക്കടലല ...
പീലിക്കടമിഴിയിൽ വിരിയും അഴകല (2)
ഇളനീരോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്...
രോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്...
മന്തസമീരൻ മെല്ലെ തൊട്ടു വിളിച്ചു
അലർ വിടരും പോലെ നീ ചിരിച്ചു
ഈറൻ കാറ്റിൽ ഇതളിടും നാണം പോലെ
അഴകിനലയിൽ അലസമൊഴുകും
മുകിൽ പോലെ വാ....
ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല
ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...
ഓളം തുള്ളും നീലക്കടലല ...
പീലിക്കടമിഴിയിൽ വിരിയും അഴകല
ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ
പൊഴിയും നേരത്ത് കാണും കൈകോർത്ത്
ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ
പൊഴിയും നേരത്ത് നാം കാണും കൈകോർത്ത്
പെണ്ണിൻ മനസ്സ് കോരിത്തരിച്ചു
മേലെ നഭസ്സിൽ മഴവില്ലു വിരിഞ്ഞു
ഈ കാറ്റും പൂവും കളിചൊല്ലും നേരം
കരളിൽ വിരിയും കവിതപോലലസമൊഴുകി വാ
ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല
ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...
ഓളം തുള്ളും നീലക്കടലല ...
പീലിക്കടമിഴിയിൽ വിരിയും അഴകല
മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല...
തുളുമ്പും പ്രണയം സിരയിൽ...
നുരയും ഹൃദയത്തുടിയല ....
അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില
ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല
ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...
Published by the catalogue editor. Rights remain with the original creators.