Varathan poster

2018 · song 2

Oduvile Theeyaayi

From Varathan

Credits

Singer
Sushin Shyam Neha Nair
Lyricist
Vinayak Sasikumar
Composer
Sushin Shyam

Lyrics

ഒടുവിലെ തീയായ് ആറും നാൾ വരെ  ഒടുവിലെ നോവായ് മായും നാൾ വരെ  നിന്നിലെ നിഴൽ പോലെ ഞാൻ  എന്നിലെ വെയിൽ പോലെ നീയെന്നും  കാവലായ് തുടർന്നീടുമീ യാത്ര വിജനമീ ലോകം വനം വന്യമേ  അതിലൊരേ കൂട്ടിൽ ഞാനും നീയുമേ  ഇന്നലെ കടന്നിന്നു നാം  നാളെകൾ തിരഞ്ഞീടവേ ഓരോ  ശ്വാസവും പുനർജ്ജന്മമായ് മാറും  ഒടുവിലെ തീയായ് ആറും നാൾ വരെ  ഒടുവിലെ നോവായ് മായും നാൾ വരെ  നിന്നിലെ നിഴൽ പോലെ ഞാൻ  എന്നിലെ വെയിൽ പോലെ നീയെന്നും  കാവലായ് തുടർന്നീടുമീ യാത്ര

Published by the catalogue editor. Rights remain with the original creators.